Sanju Samson Should Be Give Chance In Place Of KL Rahul, Fans Questions Absence In Odi Team | സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. ഏകദിനത്തില്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ടി20യില്‍ സഞ്ജുവും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ഏകദിനത്തിലും ഇഷാന്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കെഎല്‍ രാഹുലാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍.
#SanjuSamson #KLRahul #INDvsSL